New Update
/sathyam/media/media_files/2024/12/11/PUTCQ19ySW767AzL4JAR.jpg)
കണ്ണൂര്‍: തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു-എസ്.എഫ്.ഐ. സംഘര്‍ഷം. കെ.എസ്.യു. പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us