കണ്ണൂര്‍ പേരാവൂരില്‍ അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു

കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപനാ(32)ണ് മരിച്ചത്.

New Update
42424

പേരാവൂര്‍: അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു. കോളയാട് മേനച്ചോടിയിലെ പുത്തന്‍ വീട്ടില്‍ ദിലീപനാ(32)ണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നിന് മേനച്ചോടി ആര്യപ്പറമ്പ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല
സംഭവത്തില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment