New Update
/sathyam/media/media_files/2025/02/18/ySW5qTQARb07TAqJfKg7.jpg)
മാനന്തവാടി: കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. തിങ്കളാഴ്ച തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നത്.
Advertisment
ഫയര്‍ഫോഴ്‌സ് സംഘവും വനപാലകരും സ്ഥലത്ത് തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം തലപ്പുഴയിലെ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ആരോ കത്തിച്ചെങ്കില്‍ മാത്രമേ തീ ഇത്തരത്തില്‍ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us