Advertisment

കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പേരാമ്പ്ര പാലേരി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് കാണാതായത്.

New Update
64644

കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പേരാമ്പ്ര പാലേരി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ തുടരുകയാണ്.

Advertisment

 

Advertisment