വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചെന്ന് പരാതി; അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

കെ.എസ്.യു.  പ്രവര്‍ത്തകനായ ആദില്‍ അബ്ദുള്ളയുടെ മൂക്കിനാണ് പരിക്കേറ്റത്.

New Update
35353533

വയനാട്: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചെന്ന പരാതിയില്‍ തലപ്പുഴ എന്‍ജിനീയറിങ് കോളേജിലെ അഞ്ച്  എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ കെ.എസ്.യു.  പ്രവര്‍ത്തകനായ ആദില്‍ അബ്ദുള്ളയുടെ മൂക്കിനാണ് പരിക്കേറ്റത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

Advertisment