New Update
/sathyam/media/media_files/PNmbIWDpyRMRRnr3L0ST.jpg)
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പിനെ കണ്ടെത്തി. സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
Advertisment
സെപ്റ്റംംബര്‍ 19നും നവജാതശിശുക്കളുടെ ഐ.സി.യുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us