New Update
/sathyam/media/media_files/RaknD8smmt2M70djWWwl.jpg)
വയനാട്: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി ബസില്‍ സഞ്ചരിക്കുമ്പോള്‍ ആലപ്പുഴയില്‍ വച്ചാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കായി പോലീസ് തിരിച്ചറിയല്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.
Advertisment
കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യു.എ.പി.എ. ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. 2019ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന്റെ സഹോദരനാണ് മൊയ്തീന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us