കണ്ണൂരില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച്  അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

കാര്‍ ഡ്രൈവറായ ഏച്ചിലാംവയല്‍ സ്വദേശി ജോസഫാണ് മരിച്ചത്.

New Update
2424

കണ്ണൂര്‍: മാത്തിലില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായ ഏച്ചിലാംവയല്‍ സ്വദേശി ജോസഫാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Advertisment

ഇന്ന് രാവിലെ 11നാണ് സംഭവം. ഗുരുതര പരിക്കേറ്റ ജോസഫിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍. 

Advertisment