ആലുവ നഗരസഭാ താല്‍ക്കാലിക ജീവനക്കാരന്‍  എലിപ്പനി ബാധിച്ച് മരിച്ചു

ആലുവ മാധവപുരം കോളിനിയില്‍ കൊടിഞ്ഞിത്താന്‍ വീട്ടില്‍ എം.എ. കണ്ണ(43)നാണ് മരിച്ചത്.

New Update
646466666

ആലുവ:  ആലുവ നഗരസഭാ താല്‍ക്കാലിക ജീവനക്കാരന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയില്‍ കൊടിഞ്ഞിത്താന്‍ വീട്ടില്‍ എം.എ. കണ്ണ(43)നാണ് മരിച്ചത്.

Advertisment

എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളായി ചികിത്സിയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ: സുജാത. മക്കള്‍: ആതിര, കാവ്യ.

Advertisment