Advertisment

പമ്പയില്‍ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ  ഒമ്പതു വയസുകാരിയെ രക്ഷിച്ചു

കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. എം. മഹേഷാണ് കുട്ടിയെ രക്ഷിച്ചത്

New Update
75757

കോട്ടയം: പമ്പയില്‍ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒന്‍പതു വയസുകാരിയെ രക്ഷപ്പെടുത്തി. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. എം. മഹേഷാണ് കുട്ടിയെ രക്ഷിച്ചത്. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ദേവകോട്ട സ്വദേശിനിയാണ് ധന്യ.

Advertisment

 

Advertisment