New Update
/sathyam/media/media_files/2024/12/14/4gtJBfoPlzqrmJHKbFpT.jpg)
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളം വച്ച എസ്.ഐയെ മടക്കി അയച്ചു. എം.എസ്.പി. ക്യാമ്പിലെ എസ്.ഐ. പത്മകുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു.
Advertisment
വെള്ളിയാഴ്ചരാത്രി പന്ത്രണ്ടിനാണ് സംഭവം. സമീപത്തെ ഹോട്ടലുകാരാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് ഡി.വൈ.എസ്പി ഉള്‍പ്പെടെയുള്ള പോലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us