New Update
/sathyam/media/media_files/2024/12/13/NIKmws0QiIcvb4XKZH6z.jpg)
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസം നീക്കുമ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്. ശുചിമുറിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച ഫോണാണ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us