Advertisment

തൃശൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍വച്ച് പീഡിപ്പിച്ച എസ്ഐ കസ്റ്റഡിയില്‍

ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെയാണ് കസ്റ്റഡിയിലെടുത്തത്. 

New Update
4535

തൃശൂര്‍: സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ച എസ്ഐ കസ്റ്റഡിയില്‍. ഗ്രേഡ് എസ്ഐ ചന്ദ്രശേഖരനെയാണ് കസ്റ്റഡിയിലെടുത്തത്. 

Advertisment

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എസ്.പി.സിയുടെ ചുമതലയുണ്ടായിരുന്ന എസ്ഐ പരിശീലനത്തിനായി കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. 

ചാപ്പാറ വിനോദ സഞ്ചാരകേന്ദ്രത്തിന് സമീപം രണ്ടുവര്‍ഷം മുമ്പാണ് സംഭവം. കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ തൃശൂര്‍ റൂറല്‍ വനിതാ പോലീസ് കേസ് എടുക്കുകയായിരുന്നു. 

 

Advertisment