New Update
/sathyam/media/media_files/2025/11/24/oip-23-2025-11-24-17-16-46.jpg)
ജീരക വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ജീരക വെള്ളം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Advertisment
ജീരകത്തില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജീരക വെള്ളം ചര്‍മ്മത്തിലെ ചുളിവുകള്‍, പാടുകള്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. ജീരക വെള്ളത്തിന് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള കഴിവുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us