പാല്‍, ഇലക്കറികള്‍; കാത്സ്യം കൂടിയ ഭക്ഷണങ്ങള്‍

പാല്‍, ചീസ്, തൈര്: കാത്സ്യത്തിന്റെ ഏറ്റവും നല്ല ഉറവിടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു.

New Update
OIP (2)

വിവിധതരം കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും മറ്റ് ശരീര ധര്‍മ്മങ്ങള്‍ക്കും അത്യാവശ്യമാണ്.  

Advertisment

പാല്‍: പാല്‍, ചീസ്, തൈര്: കാത്സ്യത്തിന്റെ ഏറ്റവും നല്ല ഉറവിടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു.

ഇലക്കറികള്‍: ചീര, കാലെ, ബ്രോക്കോളി, കാബേജ്: കാല്‍സ്യം ധാരാളം അടങ്ങിയ പച്ചക്കറികളാണ് ഇവ.

ബോക് ചോയ്: കാത്സ്യം അടങ്ങിയ മറ്റൊരു ഇലക്കറിയാണ് ബോക് ചോയ്.

ടോഫു: കാത്സ്യം അടങ്ങിയ ഒരു സസ്യ ഉല്‍പ്പന്നമാണ് ടോഫു. 

നട്‌സും വിത്തുകളും: ബദാം പോലുള്ള നട്സുകളിലും എള്ള് പോലുള്ള വിത്തുകളിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. 

സാല്‍മണ്‍, മത്തി: വിറ്റാമിന്‍ ഡി അടങ്ങിയ കാത്സ്യം നിറഞ്ഞ ഒരു ഫാറ്റി മത്സ്യമാണ് സാല്‍മണ്‍. അസ്ഥിയോടു കൂടിയ മത്തി കഴിക്കുന്നതിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന കാത്സ്യം ലഭിക്കും. 

അത്തിപ്പഴം: കാത്സ്യം അടങ്ങിയ ഒരു പഴമാണ് അത്തിപ്പഴം.

കടല: കാത്സ്യത്തിന്റെ നല്ല ഉറവിടമാണ് കടലയും.

ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍: ചില ഓറഞ്ച് ജ്യൂസുകള്‍, സോയ പാല്‍, ബദാം പാല്‍, ഓട്‌സ് പാല്‍ എന്നിവ കാത്സ്യം ചേര്‍ത്ത് തയ്യാറാക്കിയവയാണ്. 

Advertisment