New Update
/sathyam/media/media_files/2025/04/03/YVX1u7COiTSqqFvCy1WZ.jpg)
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. മൂന്നുപീടിക ബീച്ച് സ്വദേശി വളവത്ത് അജയ(41)നാണ് അമ്മ തങ്കയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. കൈത്തണ്ടയില്‍ കുത്തേറ്റ തങ്കയെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us