Advertisment

തൃശൂരില്‍ പോക്‌സോ കേസില്‍  സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

തൃശൂര്‍ ചെറുന്നല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ സെബിന്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്

New Update
4646

തൃശൂര്‍: പോക്‌സോ കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. തൃശൂര്‍ ചെറുന്നല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ സെബിന്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണവിവിധയിടങ്ങളിലെത്തിച്ച് പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് കുന്നംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment

 

Advertisment