New Update
/sathyam/media/media_files/Xce73hgVmdh3Q78reQnT.jpg)
കണ്ണൂര്‍: കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനാ(46)ണ് അറസ്റ്റിലായത്.
Advertisment
തിരുവോണ ദിവസം പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നിന്നാണ് പിടികൂടിയത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഠമ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us