വൃക്കകളുടെ ആരോഗ്യത്തിന് കുമ്പളങ്ങ ജ്യൂസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്.

New Update
rsw_750h_500cg_true

കുമ്പളങ്ങ ജ്യൂസിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. കുമ്പളങ്ങയില്‍ ഉയര്‍ന്ന അളവില്‍ ജലം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് തണുപ്പു നല്‍കാനും നിര്‍ജ്ജലീകരണം തടയാനും ഇത് നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് ഏറെ പ്രയോജനകരമാണ്. 

Advertisment

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള കുമ്പളങ്ങ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്.

Advertisment