New Update
/sathyam/media/media_files/2025/10/20/a214b320-721e-47d6-9aa4-f7e76f0c379b-2025-09-16-14-29-44-2025-10-20-16-59-46.webp)
വിനാഗിരി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. വിനാഗിരിക്ക് ആമാശയം ശൂന്യമാകുന്നതിന്റെ വേഗത കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.
Advertisment
ചര്‍മ്മത്തിലെ അണുബാധ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും വിനാഗിരിക്ക് കഴിയും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.