തിരുവല്ലയില്‍ മണിമലയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം  കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരുവല്ല നിരണം കന്യാത്രയില്‍ വീട്ടില്‍ അനന്ദു(17)വാണ് മരിച്ചത്.

New Update
24242444

പത്തനംതിട്ട: തിരുവല്ലയില്‍ മണിമലയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയില്‍ വീട്ടില്‍ അനന്ദു(17)വാണ് മരിച്ചത്.

Advertisment

പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12നായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 

Advertisment