കോഴിക്കോട് പിക്കപ്പ് വാന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റു; ചികിത്സയിലിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു

എലോക്കര സ്വദേശി നവാസാണ് മരിച്ചത്.

New Update
4242424

കോഴിക്കോട്: ഈങ്ങാപ്പുഴ എലോക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. എലോക്കര സ്വദേശി നവാസാണ് മരിച്ചത്.

Advertisment

ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ നവാസ് ചികിത്സയിലിക്കെ മരിക്കുകയായിരുന്നു.

Advertisment