വിമാനത്തില്‍ പുകവലിച്ചു; കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ അറസ്റ്റില്‍

പാനൂര്‍ സ്വദേശി മുബാറക് സുലൈമാനാണ് പിടിയിലായത്.

New Update
3535

കണ്ണൂര്‍: വിമാനത്തില്‍ പുകവലിച്ച പാനൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍. പാനൂര്‍ സ്വദേശി മുബാറക് സുലൈമാനാണ് പിടിയിലായത്.

Advertisment

ദമാമില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Advertisment