New Update
/sathyam/media/media_files/2025/03/01/F9jfV5m0cJ3Op09ozI38.jpg)
തിരൂര്‍: മത്സ്യത്തൊഴിലാളിയായ യുവാവിനെ റെയില്‍വേ ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ ലത്തീഫി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
തിരൂര്‍ പൂക്കയില്‍ സബ് സ്റ്റേഷന് പുറകിലെ റെയില്‍പാളത്തില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തിരൂര്‍ പോലീസും ആര്‍സിഎഫും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us