കേരളം ന്യൂസ് കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ന്യൂസ് ബ്യൂറോ, കണ്ണൂര്‍ 01 Oct 2024 12:41 IST Follow Us New Update കണ്ണൂര്‍: കാള്‍ടെക്‌സ് ജങ്ഷനില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. Advertisment Read More Read the Next Article