മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും  ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി

ഹസ്‌ന ഷെറിന്‍ (27), അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്.

New Update
35353

മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി ഹസ്‌ന ഷെറിന്‍ (27), അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കള്‍ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു

Advertisment

Advertisment