നിലമ്പൂരില്‍ മരം മുറിക്കുന്നതിനിടെ  യുവാവ് വീണു മരിച്ചു

നിലമ്പൂര്‍ പാടിക്കുന്നിലെ അനന്തു(32)വാണ് മരിച്ചത്.

New Update
35353535

മലപ്പുറം: നിലമ്പൂരില്‍ മരം മുറിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. നിലമ്പൂര്‍ പാടിക്കുന്നിലെ അനന്തു(32)വാണ് മരിച്ചത്. അനന്തുവിനെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Advertisment

Advertisment