New Update
/sathyam/media/media_files/2024/10/18/GYEQtUrjinjNdmWepNwi.jpg)
മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെ കിഴക്കേതില്‍ സുരേഷാ(43)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. കുഴഞ്ഞുവീണയുടന്‍ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്‌കാരം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us