പരിയാരത്ത് പണംവച്ച് കുലുക്കിക്കുത്ത് കളി; രണ്ടുപേര്‍ പിടിയില്‍

ഇവരില്‍നിന്ന് 20,210 രൂപ പിടിച്ചെടുത്തു

New Update
6464646666

പരിയാരം: കുലുക്കിക്കുത്ത് കളിക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെറുതാഴം സെന്റര്‍ കൊവ്വലിലെ പുതിയ വീട്ടില്‍ എ.വി. അജയന്‍ (49), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി. സുമേഷ് (42) എന്നിവരാണ് പിടിയിലായത്.

Advertisment

ഇവരില്‍നിന്ന് 20,210 രൂപ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നരീക്കാംവള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപത്ത് പണം വച്ച് കുലുക്കിക്കുത്തില്‍ ഏര്‍പ്പെട്ട ഇവരെ പിടികൂടുകയായിരുന്നു. 

Advertisment