Advertisment

സുഹൃത്തുക്കള്‍ക്കൊപ്പം കടവില്‍  കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചവറ ഇടപ്പള്ളികോട്ട നൗഷാദ്-നദീറ ദമ്പതികളുടെ മകന്‍ അജ്മലാ(21)ണ് മരിച്ചത്.

New Update
575

കൊല്ലം: മണ്‍റോതുരുത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ്-നദീറ ദമ്പതികളുടെ മകന്‍ അജ്മലാ(21)ണ് മരിച്ചത്. രണ്ട് സുഹൃത്തുക്കളുമായി പുളിമൂട്ടില്‍ പാലത്തിന് സമീപം കൊന്നേക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാ സേനയെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment