ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/12/04/uP131hth7YEwUTbhUINV.jpg)
കൊല്ലം: ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. കാര്‍ യാത്രികയായ നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമളകുമാരിയാണ് മരിച്ചത്. മകന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇളവക്കോട് വച്ച് നിയന്ത്രണംവിട്ട കാര്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us