തൃശൂര്‍-കുന്നംകുളം റോഡില്‍ കുഴിയില്‍ വീണ്  സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

അയ്യന്തോള്‍ മരുതൂര്‍കളത്തില്‍ സന്തോഷി(46)നാണ് പരിക്കേറ്റത്. 

New Update
54545

തൃശൂര്‍: സംസ്ഥാനപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. അയ്യന്തോള്‍ മരുതൂര്‍കളത്തില്‍ സന്തോഷി(46)നാണ് പരിക്കേറ്റത്. 

Advertisment

ഇയാളെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വ്യാഴാഴ്ച രാത്രി. 9.30നാണ് സംഭവം. തൃശൂര്‍-കുന്നംകുളം റോഡിലെ കുഴിയില്‍ വീണാണ് പരിക്കേറ്റത്.

 

Advertisment