ബിരിയാണിയില്‍ ചത്ത പല്ലി;  മലപ്പുറത്ത് ഹോട്ടല്‍ പൂട്ടിച്ചു

ഫുഡ് സേഫ്റ്റി ഓഫീസര്‍ എത്തി പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു. 

New Update
4242424242422424

മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പല്ലി കണ്ടെത്തി.

Advertisment

പനമരം സ്വദേശികളായ ബൈജു, നൗഫല്‍ എന്നിവര്‍ കഴിക്കാന്‍ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പരാതിയെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എത്തി പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു. 

Advertisment