New Update
/sathyam/media/media_files/TO9ChNB3GL59WEJjYtIG.jpg)
തലശേരി: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 11 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ചെറുകുന്ന് പീടികവളപ്പില്‍ പി.വി. ബൈജു(35)വിനെയാണ് റെയില്‍വേ പോലീസും എക്‌സൈസും പിടികൂടിയത്. മാഹിയില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മദ്യവുമായാണ് പ്രതി പിടിയിലായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us