പയ്യന്നൂര്‍ കോളേജില്‍ രണ്ടാ വര്‍ഷ വിദ്യാര്‍ത്ഥിയെ  സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത്  മര്‍ദ്ദിച്ചെന്ന് പരാതി

മാടായി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. 

New Update
466466

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ രണ്ടാ വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. മാടായി സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. 

Advertisment

 കോളേജിനുള്ളിലെ സ്റ്റോറില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. റാഗിങ്ങില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കി. അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

Advertisment