കല്‍പ്പറ്റ: എടപ്പെട്ടിയില്‍ സ്‌കൂട്ടറും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശീതള്‍ ബേബി(28)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയ്ക്ക് ശീതള്‍ ബേബി സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന ടോറസും ഇടിച്ചാണ് അപകടമുണ്ടായത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.