New Update
/sathyam/media/media_files/2024/11/26/EBEHPxGApfZdN4n0ZOYr.jpg)
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ ഇടിച്ച് അജ്ഞാതന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം.
Advertisment
തിങ്കളാഴ്ച വൈകിട്ട് ഏഴരയ്ക്ക് കൊയിലാണ്ടി നന്തിമേല്‍പാലത്തിനടിയില്‍ വച്ചാണ് അപകടമുണ്ടായത്. പോലീസ് തുടര്‍നടപടികള്‍ സ്വകരിച്ചു.