New Update
/sathyam/media/media_files/2024/10/16/FdX0OEQTPVnVuKmBAQkg.jpg)
മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് എടവണ്ണയിലെ ഇ.എം.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ബസിന്റെ ആറ് ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ബസിന്റെ ബ്രേക്കിനും തകരാറുണ്ട്. ഇരുപത്തഞ്ചോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മലപ്പുറം എടവണ്ണ പാലപ്പറ്റയിലാണ് സംഭവം.
നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പ്പെട്ടത്. പാലപ്പെറ്റയിലെ ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റാനായി കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തുന്നതിനിടയാണ് അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us