വെള്ളറടയില്‍ ശക്തമായ മഴയില്‍ സ്‌കൂള്‍  കെട്ടിടം തകര്‍ന്നുവീണു

സംഭവ സമയം വിദ്യാര്‍ത്ഥികളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

New Update
42424

വെള്ളറട: ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ധനുവച്ചപുരം സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്‌കൂളിന്റെ കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. സംഭവ സമയം വിദ്യാര്‍ത്ഥികളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. മേല്‍ക്കൂരയുടെ ബലക്ഷയവും ശക്തമായ മഴയും കാരണം കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടം തകരുകയായിരുന്നു. 

Advertisment

 

Advertisment