കൊല്ലത്ത് ഓലവെട്ടുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

ശക്തികുളങ്ങര ചേരിയില്‍ സ്വദേശി രാജ(68)നാണ് മരിച്ചത്.

New Update
879

കൊല്ലം: ശക്തികുളങ്ങരയില്‍ തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. 
ശക്തികുളങ്ങര ചേരിയില്‍ സ്വദേശി രാജ(68)നാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment
Advertisment