തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. സ്വപ്ന, മകന്‍ അഭിനവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാമവിള സ്വദേശി നിഷാദാണ് ആക്രമണം നടത്തിയത്.
ഇന്ന് രാവിലെ ആറിന് കൈതക്കോണം റോഡിന് സമീപത്താണ് സംഭവം. ഒളിവില്‍പോയ നൗഷാദിനായി പോലീസ് തിരച്ചില്‍ തുടങ്ങി.