ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/05/6p4rCi0UslCry9pJYTNp.jpg)
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ യുവാവിന് ഇടിമിന്നലേറ്റ് പരിക്ക്. അണിയാരം സ്വദേശി കോന്തേമ്പത്ത് താഴെകുനിയില്‍ സുനില്‍ കുമാറി(45)നാണ് ഇടിമിന്നലേറ്റത്.
Advertisment
ഇദ്ദേഹത്തെ ചൊക്ലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പാല്‍ വാങ്ങാന്‍ വേണ്ടി സുനില്‍ കുമാര്‍ കനാല്‍ പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us