കൊല്ലത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പഞ്ചവാദ്യ കലാകാരൻ മരിച്ചു

New Update
467777

കൊല്ലം: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പഞ്ചവാദ്യ കലാകാരൻ മരിച്ചു. 

Advertisment

അഞ്ചല്‍ അലയമൻ ബിജു ഭവനില്‍ ബിജുകുമാറാ(48)ണ് മരിച്ചത്

ഇന്ന് രാവിലെയാണ് സംഭവം. കടയ്ക്കല്‍ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്നത് ബിജുവായിരുന്നു. ക്ഷേത്രത്തിലേക്ക് പോകവെയാണ് അപകടം. കടയ്ക്കല്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

Advertisment