തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍നിന്നും എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകന്‍ എ.ജെ. അജിത്തിനെയാണ് കാണാതായത്.
അമരവിള എല്‍.എം.എസിലെ വിദ്യാര്‍ഥിയാണ്. മാതാപിതാക്കളുടെ പരാതിയില്‍ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.