New Update
/sathyam/media/media_files/P9yQL5crXzLNazyUJRCU.jpg)
തൃശൂര്‍: പെരുമ്പിലാവ് അറയ്ക്കല്‍ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 വയസുകാരന്‍ മരിച്ചു. ചാലിശേരി ആലിക്കല്‍ സ്വദേശി വേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അജിതന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് മരിച്ചത്.
Advertisment
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകന്‍ ഷാനെ(18) പരിക്കുകളോടെ സുഹൃത്ത്കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.