അപമര്യാദയായി പെരുമാറിയെന്ന് വനിതാ നിര്‍മാതാവിന്റെ പരാതി; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസ്

ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്.

New Update
42424242

തിരുവനന്തപുരം: വനിതാ നിര്‍മാതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു.

Advertisment

ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. സിനിമയുടെ തര്‍ക്കപരിഹാരത്തിന് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന് വനിതാ നിര്‍മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.

Advertisment