കാലിലെ തരിപ്പ് മാറാന്‍...

ഇത് പ്രധാനമായും കൈവിരലുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.

New Update
OIP (10)

കാലിന് തരിപ്പ് മാറാനായി കൃത്യമായ കാരണം കണ്ടെത്തണം. 

പ്രമേഹം: പ്രമേഹമുള്ള പലര്‍ക്കും കൈകാലുകളില്‍ തരിപ്പ് അനുഭവപ്പെടാം. 

അസ്ഥി തേയ്മാനം: കഴുത്തിലെയും എല്ലുകളിലെയും തേയ്മാനം കാരണവും തരിപ്പ് ഉണ്ടാകാം. 

Advertisment

മദ്യപാനം: അമിതമായ മദ്യപാനം കാലിലെ തരിപ്പിന് കാരണമാകാറുണ്ട്.
 
കൈവിരലുകളിലെ തരിപ്പ്: ഇത് പ്രധാനമായും കൈവിരലുകളെ ബാധിക്കുന്ന ഒന്നാണെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.

Advertisment