മലപ്പുറത്ത് ഉള്‍വനത്തില്‍ പാറയില്‍ നിന്ന് കാല്‍വഴുതി  വീണ് ആദിവാസി യുവതി മരിച്ചു

ചോല നായിക്ക ആദിവാസി വിഭാഗത്തില്‍പ്പെട്ട മാതിരി(27)യാണ് മരിച്ചത്. 

New Update
53535

മലപ്പുറം: കരുളായി ഉള്‍വനത്തില്‍ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ആദിവാസി യുവതി മരിച്ചു. ചോല നായിക്ക ആദിവാസി വിഭാഗത്തില്‍പ്പെട്ട മാതിരി(27)യാണ് മരിച്ചത്. 

Advertisment

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. കുടിലിന് പുറത്തിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീടിനു മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നെന്ന് മാതിയുടെ ഭര്‍ത്താവ് ഷിബു പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. 

Advertisment