New Update
/sathyam/media/media_files/91SF0rqSdXmrphyEKXo1.jpg)
ആലപ്പുഴ: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാത്തികുളം സ്വദേശി അരുണി(52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.
Advertisment
കായംകുളം പള്ളിക്കല്‍-മഞ്ഞാടിത്തറയിലാണ് സംഭവം. കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കുറത്തികാട് പോലീസ് നടപടികള്‍ പൂര്‍ത്തിയതാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us