Advertisment

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതില്‍ വൈരുധ്യമില്ല, നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നു തന്നെ: കെ. രാജന്‍

"സി.പി.ഐ. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്"

New Update
535353

തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതില്‍ വൈരുധ്യമില്ലെന്നും നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നു തന്നെയെന്നും മന്ത്രി കെ. രാജന്‍. 

Advertisment

സി.പി.ഐ. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തൃശൂര്‍ പൂരത്തെ സംബന്ധിച്ച് ത്രിതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതുബന്ധിച്ച് പ്രതികരിക്കാനില്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 

Advertisment